Tuesday, January 31, 2012


    • മുന്‍പത്തെ പോസ്റ്റുകള്‍
    • സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണവുമായ ഈ ദ്രവ്യ പ്രപഞ്ചത്തില്‍ മനുഷ്യന്റെ താല്‍കാലിക ജീവിത ലക്ഷ്യമെന്താണ് ....?മരണാനാന്തരം മനുഷ്യന്റെ അവസ്ഥ എന്താണ് ...?മുന്‍ കൂട്ടിയുള്ള അനുവാദമോ പ്രത്യേകമായ മുന്നറിയിപ്പോ കൂടാതെ ലഭിച്ച , പൂര്‍ണമായ നീതിയും ന്യായവും ലഭിക്കാത്ത ഈ ജീവിതത്തിനു ശേഷം മറ്റൊരു ജീവിതം ഇല്ല എന്ന് ഉറപ്പിച്ചു പറയാന് മതിയായ എന്ത് തെ ളിവാണ് ഉള്ളത് ....?
       ·  ·  ·ജനുവരി 25 11:15pm-ന്
      • 112 ഉള്ളതില്‍ 50 എണ്ണം
        • Abdu Raheem ഭഗവത് ഗീതയില്‍ ഇത് വരെ ഒരു കൈകടത്തല്‍ നടന്നതായി ശത്രുക്കള്‍ പോലും പറയുന്നത് കേട്ടിട്ടില്ല..?
          ജനുവരി 27 3:35pm-ന് ·  ·  2
        • Pma Nasar Doha ദൈവത്തില്‍ നിന്നുള്ള വചനമാണിത് എന്ന് മാത്രം മതി എന്നല്ല
          ജനുവരി 27 3:36pm-ന് · 
        • Abdu Raheem അതാണ്‌ ശ്രീ നാസര്‍ ..താങ്കളോട് ആദ്യമേ ചോദിച്ചത്..? ദൈവീക വചനം എന്ന് പരിശോധിക്കാനുള്ള മാനദണ്ഡം എന്താണെന്ന്..?
          താങ്കള്‍ വ്യക്തമായി ഉത്തരം തരാതെ ഉരുണ്ടു കളിക്കുന്നു..!! So not interested in this discussion..I leave..
          ജനുവരി 27 3:42pm-ന് · 
        • Sharan Chandran ‎//ഭഗവത് ഗീതയില്‍ ഇത് വരെ ഒരു കൈകടത്തല്‍ നടന്നതായി ശത്രുക്കള്‍ പോലും പറയുന്നത് കേട്ടിട്ടില്ല..?//കൌരവന്മാര്‍ പോലും അക്ഷേപിച്ചിട്ടില്ല!
          ജനുവരി 27 3:42pm-ന് ·  ·  1
        • Abi Rational പിന്നെ എന്ത് വേണം ?
          ജനുവരി 27 3:57pm-ന് ·  ·  1
        • Pma Nasar Doha നന്മ തിന്മകള്‍ വേര്‍തിരിച്ചു തരണം ,മനുഷ്യന്റെ കൈ കടത്തല്‍ പാടില്ല
          ജനുവരി 27 4:06pm-ന് · 
        • Nabeel Hassan നന്മ തിന്മകള്‍ ദൈവം തീരുമാനിക്കുന്ന ഒന്നാണോ ?? Pma Nasar Doha
          ജനുവരി 27 4:07pm-ന് · 
        • Pma Nasar Doha അതെ
          ജനുവരി 27 4:09pm-ന് · 
        • Nabeel Hassan എന്ത് കൊണ്ട് ഒരു കാലത്ത് അക്രമവും കൊള്ളയും നന്മയുടെ ബാകമായി ??
          ജനുവരി 27 4:10pm-ന് · 
        • Pma Nasar Doha നന്മയും തിന്മയും സമമാകുകയില്ല .തിന്മ ഏത് കാലത്തും തിന്മയാണ് .
          ജനുവരി 27 4:12pm-ന് · 
        • Nabeel Hassan സുഹ്രത്തെ ഇനി നന്മ ദൈവഹിധമാണ് എന്ന് പറയുമ്പോള്‍ ഒരു ഉണ്ടായ സംഭവം പറയാം കാനഡയില്‍ ഒരു സമയം അവിടത്തെ പോലീസുകാര്‍ ഇരുപത്തിനാല് മണിക്കൂര്‍ സമരം പ്രക്യാപിച്ചു പിന്നെ എന്താണ് ഉണ്ടായത് എന്ന് താങ്കള്‍ക്ക് അറിയാമോ ? കൊലയും കവര്‍ച്ചയും മറ്റും ആ രാഷ്ട്രത്തില്‍ അസമയത് നിറഞ്ഞു തുള്ളി നന്മയും തിന്മയും ദൈവഹിധമാണ് എങ്കില്‍ അവിടെയുള്ള ദൈവ വിശ്വാസികള്‍ എന്ത് കൊണ്ട് ഇങ്ങനെയുള്ള ഒരു കൊള്ളയും കൊലയും നടത്തി ?
          ജനുവരി 27 4:15pm-ന് ·  ·  1
        • Nabeel Hassan Pma Nasar Doha മുഹമ്മദു കച്ചവടത്തിനു പോകുന്ന ആളുകളെ ആക്രമിച്ചതായി അദ്ധേഹത്തിന്റെ ചരിത്രത്തില്‍ കാനുനുണ്ടല്ലോ
          ജനുവരി 27 4:17pm-ന് ·  ·  1
        • Abhilash Ashtath They fear police. Not god.
          മൊബൈല്‍ വഴി ജനുവരി 27 4:25pm-ന് യത്ത് ·  · 2
        • Nabeel Hassan ഇനി പറയു അവര്‍ തിന്മ ചെയ്യാന്‍ ദൈവത്തെയാണോ പേടിച്ചത് അതോ അവിടെയുള്ള പോലീസ് സമുഹതെയോ ??
          ജനുവരി 27 4:29pm-ന് · 
        • Pma Nasar Doha പോലീസ് സമുഹത്തെ
          ജനുവരി 27 4:33pm-ന് · 
        • Abi Rational Pma Nasar Doha നന്മ തിന്മകള്‍ വേര്‍തിരിച്ചു തരണം ,മനുഷ്യന്റെ കൈ കടത്തല്‍ പാടില്ല////

          മുഹമ്മദിനോട്‌ ജിബ്രീല്‍ പറഞ്ഞത് തന്നെയാണ് ഇപ്പോള്‍ ലഭിക്കുന്ന ഖുറാനില്‍ ഉള്ളതെന്ന് എന്താണ് ഉറപ്പ്‌?
          ജനുവരി 27 4:34pm-ന് ·  ·  1
        • Nabeel Hassan എന്ത് കൊണ്ട് ദൈവ ത്തെ അവര്‍ ബയപെട്ടില്ല ??
          ജനുവരി 27 4:36pm-ന് ·  ·  1
        • Pma Nasar Doha ദൈവത്തിന്റെ വചനമാണോ എന്നറിയാന് സൂക്ഷ്മ പഠനം നടത്തണം
          ജനുവരി 27 4:36pm-ന് · 
        • Pma Nasar Doha അവരുടെ വിശ്വാസ കുറവ്
          ജനുവരി 27 4:37pm-ന് · 
        • Payyanz Kerala ദൈവത്തിന്റെ വചനമാണോ എന്നറിയാന് സൂക്ഷ്മ പഠനം നടത്തണം
          -----------------------------------

          വിരലടയാളം ആയിരിക്കും....
          ജനുവരി 27 4:37pm-ന് · 
        • Nabeel Hassan അവരുടെ മനസ്സില്‍ നന്മ തിന്മ ചെയുന്നത് ദൈവത്തിങ്കല്‍ വലിയ ശിക്ഷയും പ്രധിഫലവുമുള്ള കര്യമാണ് എന്ന് എന്ത് കൊണ്ട് അവര്‍ക്ക് തോനിയില്ല ??
          ജനുവരി 27 4:38pm-ന് · 
        • Abi Rational മുഹമ്മദിനോട്‌ ജിബ്രീല്‍ പറഞ്ഞത് തന്നെയാണ് ഇപ്പോള്‍ ലഭിക്കുന്ന ഖുറാനില്‍ ഉള്ളതെന്ന് എന്താണ് ഉറപ്പ്‌?
          ജനുവരി 27 4:38pm-ന് · 
        • Pma Nasar Doha ദൈവിക വചനമാണോ ഖുര്‍ആന്‍ എന്നതാണ് മര്‍മ്മം
          ജനുവരി 27 4:41pm-ന് · 
        • Nabeel Hassan വ്യക്തിജീവിതത്തില്‍ ദു:ഖവും ദുരന്തവുംനന്മയും തിന്മയും വരുമ്പോള്‍ സ്വയം ആശ്വസിക്കാനും മറ്റുള്ളവരെ ആശ്വസിപ്പിക്കാനുമായി ഇത്തരം വാചകങ്ങള്‍ ആവര്‍ത്തിച്ചുരുവിടാനാണ് മതവിശ്വാസികള്‍ക്ക് പരിശീലനം ലഭിക്കുന്നത്. എന്നാല്‍ അതൊട്ടും തന്നെ വിശ്വാസപരമായി മത വിശ്വാസികള്‍ക്ക് തന്നെ ഉറപ്പില്ല എന്തെങ്കിലും പറയുക എന്നുള്ള ഒരു തത്ത്വം മാത്രം
          ജനുവരി 27 4:41pm-ന് ·  ·  1
        • Pma Nasar Doha ദുനിയാവിനോടുള്ള കൊതി
          ജനുവരി 27 4:42pm-ന് · 
        • Nazeer Nak ‎>>>>>മുന്‍ കൂട്ടിയുള്ള അനുവാദമോ പ്രത്യേകമായ മുന്നറിയിപ്പോ കൂടാതെ ലഭിച്ച , പൂര്‍ണമായ നീതിയും ന്യായവും ലഭിക്കാത്ത ഈ ജീവിതത്തിനു ശേഷം മറ്റൊരു ജീവിതം ഇല്ല എന്ന് ഉറപ്പിച്ചു പറയാന് മതിയായ എന്ത് തെ ളിവാണ് ഉള്ളത് ....?>>>>>

          ഉണ്ട് എന്ന് ഉറപ്പിച്ചു പറയാന്‍ നിങ്ങള്‍ ഉപയോകിക്കുന്ന തെളിവ് തന്നെയാണ് ഇല്ല എന്ന് ഉറപ്പിച്ചു പറയാനും തെളിവ്.പലവട്ടം ഇട്ട കമന്റ് ആണ് വീണ്ടും ഇടുന്നു.അല്പം സാമ്പിള്‍ മാത്രം-

          ** അബുദര്രു)(റ)നിവേദനം-നബി(സ)അരുളി-ജിബ്രീല്‍ എന്നോട് പറഞ്ഞു-നിന്റെ സമുദായത്തില്‍ ആരും അല്ലാഹുവില്‍ ഒന്നിനെയും ശിര്ക്ക്ട ചെയ്യാതെ(പങ്കുചെര്കാതെ)മരണപ്പെട്ടാല്‍ അവന്‍ സ്വര്ഗ ത്തില്‍ പ്രവേശിച്ചു-അവന്‍ മോഷ്ടിച്ചാലും വ്യഭിച്ചരിചാലും. ബുഖാരി-4 -54 -445
          .
          **നബി ഭാര്യമാരോഴിച്ചു മറ്റൊരു സ്ത്രീയുടെ വീട്ടിലും പ്രവേശിക്കാരുണ്ടായിരുന്നില്ല എന്ന് ബുഖാരി-4 -52 -97 .

          **എന്നാല്‍ നബി മില്‍ഹാന്റെ മകളും ഉബാദത് ബിന്‍ സാമ്മിത് ന്റെ ഭാര്യയുമായ ഉമ്മുഹരാമിന്റെ വീട്ടില്‍ പോകാറുണ്ടെന്നും അവര്‍ നബിക്ക് ഭക്ഷണം കൊടുക്കലും പേന്‍ നോക്കി കൊടുക്കലും ഒക്കെ ചെയ്യാറുണ്ട് എന്നും ബുഖാരി തന്നെ (2099 )മുതഫകുന്‍ അലൈഹി ആയി എഴുതി വെച്ചിരിക്കുന്നു

          **മക്കം ഫതഹിന്റെ നാളുകളില്‍ താല്‍ക്കാലിക വിവാഹത്തിന് അനുമതി കൊടുക്കുകയും ശിരോ വസ്ത്രം കൊടുത്തു 3 ദിവസം വലിയ്യും സാക്ഷിയുമില്ലാതെ 'വിവാഹം' കഴിച്ചു കൂടുകയും ചെയ്തതായി ഹദീസ്.

          **ജൌനിയയുടെ പുത്രിയെ കൊണ്ട് വന്നു ശരീരം സമര്പിക്കാന്‍ ആവശ്യപ്പെട്ടു നബി ചീത്തവിളി കേട്ടതായി ഹദീസ്.

          **ഖൈബര്‍ പിടിച്ചടക്കി പെണ്ണുങ്ങളെ ബന്ദിയാക്കി പങ്കിട്ടെടുത്തു(ഒരാള്‍ക്ക്‌ 7 പെണ്ണുങ്ങളെ വച്ച് കിട്ടി) അതില്‍ സുന്ദരിയായ സഫിയയെ കണ്ടപ്പോള്‍ തന്റെ വിഹിതത്തിലെ 7 പെണ്ണുങ്ങളെ കൊടുത്തു സഫിയയെ വാങ്ങി അന്ന് തന്നെ 'കൈകാര്യം' ചെയ്തതായി ഹദീസ്.

          **പിന്നെ അടിമ സ്ത്രീകളെ -ഭാര്താവുള്ളവര്‍ ആയാല്‍ പോലും -ഉടമക്ക് എത്ര വേണമെങ്കിലും വാങ്ങി ഉപയോഗിക്കാം.

          ഇങ്ങനെ ഒരുപാടുണ്ട്.... ഇതേ പ്രമാണത്തില്‍ നിന്ന് തന്നെയാണ് മുസ്ലിം കര്‍മങ്ങള്‍ മുഴുവന്‍ വന്നിട്ടുള്ളത്.
          ജനുവരി 27 4:43pm-ന് · 
        • Abi Rational ദൈവിക വചനം ആണെന്നതിന് എന്താണ് തെളിവ് ?
          ജനുവരി 27 4:44pm-ന് ·  ·  1
        • Nabeel Hassan ജിവിച്ചു കൊതി തീര്‍ത്ത ഒരാളുടെ ആഗ്രഹം മാത്രമാണ് നന്മ തിന്മ പറഞ്ഞു ഒരു പരലോകം ഉണ്ട് എന്നും അതില്‍ വിശ്വസികനമെന്നും ഉള്ള ഒരു മോഹ കോട്ട കെട്ടല്‍
          ജനുവരി 27 4:44pm-ന് ·  ·  1
        • Faisal Melathil hi
          ജനുവരി 27 4:45pm-ന് · 
        • Abi Rational ഒരു ആവശ്യവും ഇല്ലാതെ രണ്ടു മനുഷ്യരെ സൃഷ്ടിക്കുക അതില്‍ നിന്ന് മനുഷ്യകുലം മുഴുവന്‍ പെട്ട് പെരുകുന്നത് നോക്കി നില്‍ക്കുക. ഇടയ്ക്കു വന്നൊരു കിതാബു കൊടുക്കക . പിന്നെ എല്ലാവരും ചത്ത്‌ തുലയുമ്പോള്‍ കിതാബിന്റെ അടിസ്ഥാനത്തില്‍ കണക്കെടുത്തു എക്കാലത്തേക്കുമായി സ്വര്‍ഗത്തിലും നരകത്തിലും പിടിചിടുക . എന്തുവാടെ ഇത് . ഇതിന്റെയൊക്കെ ആവശ്യം എന്ത് ? സത്യത്തില്‍ ഈ ദൈവം നോര്‍മല്‍ ആണോ ?
          ജനുവരി 27 4:49pm-ന് ·  ·  3
        • Pma Nasar Doha ഇതു ഒരു മോഹ കോട്ട കെട്ടല്‍
          അല്ല ഈ വിശ്വാസ ത്തില്‍ ആരെയും നിര്‍ബന്ധിക്കുന്നുമില്ല .ഈ ജീവിതത്തിനുള്ള ക്രമവും മരാനാന്തര ജീവിതത്തെ കുറിച്ച മുന്നരിയിപ്പു മാണ്
          ജനുവരി 27 4:51pm-ന് · 
        • Vinu Bipin Opr സത്യത്തില്‍ ഈ ദൈവം നോര്‍മല്‍ ആണോ ?
          സത്യത്തില്‍ ഈ ദൈവം നോര്‍മല്‍ ആണോ ?
          ജനുവരി 27 4:53pm-ന് ·  ·  1
        • Nabeel Hassan Pma Nasar Doha ഇതു ഒരു മോഹ കോട്ട കെട്ടല്‍
          അല്ല ഈ വിശ്വാസ ത്തില്‍ ആരെയും നിര്‍ബന്ധിക്കുന്നുമില്ല .ഈ ജീവിതത്തിനുള്ള ക്രമവും മരാനാന്തര ജീവിതത്തെ കുറിച്ച മുന്നരിയിപ്പു മാണ്
          4 minutes ago · Like/////////////////////////////////////////////////////////മോഹ കോട്ട അല്ലാതെ പിന്നെ എന്താണ് സുഹ്രത്തെ വിശ്വാസം കൊണ്ട് മോഹ കോട്ട കെട്ടി അതും ഇതും പറഞ്ഞു ആളുകളെ അന്തമായ വിശ്വാസത്തിലേക്ക് എഴുന്നള്ളിക്കുകയല്ലേ ചെയുന്നത് ഈ മോഹ കോട്ടക്ക് എന്താണ് താങ്കളുടെ കയ്യില്‍ ഉള്ള തെളിവും അടിസ്ഥാനവും ??? ആരെങ്കിലും പോയി കണ്ടെച്ചു വന്നിട്ടുണ്ടോ മരിച്ചു പോയി വീണ്ടും ജിവിച്ചു വന്നവര്‍ ആരെങ്കിലുംമുണ്ടോ ??
          ജനുവരി 27 4:59pm-ന് ·  ·  1
        • Pma Nasar Doha താല്‍കാലിക ജീവിത ലക്ഷ്യമെന്താണ് ....?മരണാനാന്തരം മനുഷ്യന്റെ അവസ്ഥ എന്താണ് ...?മുന്‍ കൂട്ടിയുള്ള അനുവാദമോ പ്രത്യേകമായ മുന്നറിയിപ്പോ കൂടാതെ ലഭിച്ച , പൂര്‍ണമായ നീതിയും ന്യായവും ലഭിക്കാത്ത ഈ ജീവിതത്തിനു ശേഷം മറ്റൊരു ജീവിതം ഇല്ല എന്ന് ഉറപ്പിച്ചു പറയാന് മതിയായ എന്ത് തെ ളിവാണ് ഉള്ളത് ....?
          ജനുവരി 27 5:04pm-ന് · 
        • Abi Rational ചൊവ്വ ഗ്രഹത്തില്‍ ഒരു ചായക്കട ഉണ്ടെന്നു ഞാന്‍ പറയുന്നു നിങ്ങള്‍ ഇല്ലെന്നു തെളിയിക്കു ? പിന്നെ ഞാന്‍ തെളിയിക്കാം സ്വര്‍ഗ്ഗ നരകങ്ങള്‍ ഇല്ലെന്നു
          ജനുവരി 27 5:06pm-ന് ·  ·  1
        • Nabeel Hassan Pma Nasar Doha താല്‍കാലിക ജീവിത ലക്ഷ്യമെന്താണ് ....?മരണാനാന്തരം മനുഷ്യന്റെ അവസ്ഥ എന്താണ് ...?മുന്‍ കൂട്ടിയുള്ള അനുവാദമോ പ്രത്യേകമായ മുന്നറിയിപ്പോ കൂടാതെ ലഭിച്ച , പൂര്‍ണമായ നീതിയും ന്യായവും ലഭിക്കാത്ത ഈ ജീവിതത്തിനു ശേഷം മറ്റൊരു ജീവിതം ഇല്ല എന്ന് ഉറപ്പിച്ചു പറയാന് മതിയായ എന്ത് തെ ളിവാണ് ഉള്ളത് ....?
          a few seconds ago · Like////////////////////////////////////////////////////////////മതിയായ തെളിവുകള്‍ ഇല്ലാത്തതിനെ എങ്ങനയാണ് തെളിവ് ഉണ്ട് എന്ന് പറഞ്ഞു സമര്‍പ്പിക്കുക അതൊന്നു പറഞ്ഞു തരുമോ ??
          ജനുവരി 27 5:06pm-ന് ·  ·  1
        • Pma Nasar Doha ഉറപ്പിച്ചു പറയാന് മതിയായ എന്ത് തെ ളിവാണ് ഉള്ളത് ....?ഇല്ലേ...
          ജനുവരി 27 5:21pm-ന് · 
        • Nabeel Hassan Pma Nasar Doha താങ്കള്‍ക്ക് ഉറപ്പില്ലാത്ത ഒരു കാര്യത്തില്‍ താങ്കള്‍ വിശ്വാസം പുലര്‍ത്തുമോ ??
          ജനുവരി 27 5:26pm-ന് · 
        • Pma Nasar Doha ഉറപ്പില്ലാത്ത ഒരു കാര്യത്തില്‍ താങ്കള്‍ വിശ്വാസം പുലര്‍ത്തരുത്
          ജനുവരി 27 7:08pm-ന് · 
        • Navas Vadakkangara ചൊവ്വ ഗ്രഹത്തില്‍ ചായക്കട ഇല്ലെന്നു നിങ്ങള്‍ പറയുന്ന അതെ യുക്തി ഇവിടെ സാമ്യപ്പെടുത്തുന്ന കാര്യമാണ് അതിലെ വൈരുധ്യം..അക്കാര്യം താങ്കള്‍ കണ്ടിട്ടില്ല..എന്നാല്‍ അത് ഇല്ലെന്നു താങ്കള്‍ക്കും എനിക്കും അറിയാം..കാരണം ബഹിരാകാശ ഗവേഷകര്‍ (മറ്റുള്ളവര്‍ )നടത്തുന്ന പരീക്ഷണ നിരീക്ഷണങ്ങള്‍ ( അത് തന്നെ പലതും അനുമാനങ്ങള്‍ , കാരണം അവരും അത് കാണുന്നില്ല ) താങ്കള്‍ വിശ്വസിക്കുന്നതില്‍ താങ്കളെ യുക്തിയാണോ ഭരിക്കുന്നത് എന്ന് ഞാന്‍ സംശയിക്കുന്നതിനെ താങ്കള്‍ എങ്ങനെ സമീപിക്കും.?താങ്കള്‍ അപ്പരയുന്നതോന്നും നേരിട്ട കണ്ടിട്ടില്ല..എന്നാല്‍ അവര്‍ പറഞ്ഞ കാര്യങ്ങള്‍ താങ്കള്‍ക്കു ബോധ്യപ്പെടുന്പോള്‍ താങ്കള്‍ പറയുന്ന ആ "തെളിവ്" അവിടെ രൂപം കൊള്ളുന്നു..താങ്കള്‍ക്ക് അത് ബോധ്യപ്പെടുന്നത് അവരിലുള്ള വിശ്വാസം കൊണ്ടാണ്..ബോധ്യപ്പെടുമ്പോള്‍ മാത്രമാണ് താങ്കള്‍ അതിനെ "തെളിവ്" എന്ന് വിളിക്കൂ..അല്ലാത്ത പക്ഷം അവ കേവലമായ ആശയങ്ങള്‍ മാത്രമായിരിക്കും താങ്കളെ സംബന്ടിചിടത്തോളം..
          അങ്ങനെ തന്നെയാണ് ദൈവ വിശ്വാസത്തിനെ കാര്യവും..ദൈവം എന്നത് ഭാഷാ പരമായ പരിമിതികല്‍ക്കപ്പുരട്ത് അതിന്റെ അസ്ഥിത്വം (കേവല രൂപ വ്യക്തി പ്രഭാവങ്ങല്‍ക്കപ്പുരത്ത്) അല്ലെങ്കില്‍ ആവശ്യകത ബോധ്യപ്പെടുംബോഴാനു നാം അതില്‍ വിശ്വസിക്കുക..അത് ഇന്നത്തെ ശാസ്ത്രം നാമകരണം ചെയ്യുന്ന പോലെ എന്ത് പറയപ്പെട്ടലും അങ്ങനെയൊരു സാന്നിധ്യം നിഷേധിക്കാന്‍ യുക്തിപൂര്‍വ്വം സാധിക്കില്ല..അങ്ങനെ അല്ല എന്ന്തോ ന്നുന്നവര്‍ക്ക ആ വിശ്വാസം എനിക്ക് ബോധ്യപ്പെടുത്തി തരുന്നതിലെക്കായി അവരെ ഞാന്‍ ക്ഷണിക്കുന്നു..
          ചിന്തകളെ വിത്യസ്ത ദിശകളില്‍ അയച്ചു വിടുമ്പോള്‍ മാത്രമേ കുടുസ്സായ ചിന്താധാരകളില്‍ നിന്നും നമുക്ക് മോചനം ഉണ്ടാകുകയോള്ളൂ . സര്‍വ ശക്തമായ ഒരു സാനിധ്യം നമുക്ക് ആവശ്യമായി വരുന്നത് പ്രഭ നച ദ്രവ്യത്തിനെ ഒരു ഏകകത്തില്‍ നിന്നും ഒരു തരി മാറാന്‍ നമുക്ക് കഴിയില്ല പക്ഷെ അതിന്റെ രൂപതെയല്ലാതെ..ഇങ്ങനെയുള്ള അടിസ്ഥാന യുക്തികളില്‍ പോലും ഇന്നത്തെ "കപട യുക്തി വാദം " നിരീക്ഷിക്കുന്നില്ല. മരിച്ചു അവര്‍ക്ക് അവരുടെ ചൊല്പടിക്കു നില്‍ക്കുന്ന എല്ലാതിനെയുമാണ് ആവശ്യം അത് അവരുടെ സൃഷ്ടാവനെങ്കില്‍ പോലും...
          ശനിയാഴ്ച 4:51am-ന് ·  ·  1
        • Pma Nasar Doha ഇസ്ലാമിക ദൈവ വിശ്വാസം പ്രമാണങ്ങളുടെ പിന്ബലത്തിലാണ് ഉള്ളത് .അത് അവസാന വേദ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനും അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ (സ)ജീവിത ചര്യയു മാണ് .ഇതിന്റെ പ്രാമാണികത ദുര്‍ബലമാണെങ്കില്‍ മറ്റൊന്നിനും അടിസ്ഥാനമില്ല .അതിനു ഗുണകാംക്ഷ യോടെയുള്ള പഠനം വേണം .
          ശനിയാഴ്ച 1:47pm-ന് · 
        • Yel Jey Pma Nasar Doha ഇസ്ലാമിക ദൈവ വിശ്വാസം പ്രമാണങ്ങളുടെ പിന്ബലത്തിലാണ് ഉള്ളത് .അത് അവസാന വേദ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനും അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ (സ)ജീവിത ചര്യയു മാണ് .ഇതിന്റെ പ്രാമാണികത ദുര്‍ബലമാണെങ്കില്‍ മറ്റൊന്നിനും അടിസ്ഥാനമില്ല .അതിനു ഗുണകാംക്ഷ യോടെയുള്ള പഠനം വേണം .................................ha ha ha ha ha ha ha ha ha .ലത് ഇത് വരെ പിടി കിട്ടിയില്ലേ.ദുര്‍ബലം ആണെന്നത്?
          ഖുറാന്‍ അവസാന വേദ ഗ്രന്ഥം ആണെങ്കില്‍ സിക്കുകാരുടെ ഗുരു ഗ്രന്ഥ സാഹിബ എന്ത് സംഗതിയാ ചക്കപ്പൂഞ്ഞാ?.
          ശനിയാഴ്ച 2:10pm-ന് ·  ·  1
        • Yel Jey Navas Vadakkangaraഎന്ത് പറയപ്പെട്ടലും "അങ്ങനെയൊരു "സാന്നിധ്യം നിഷേധിക്കാന്‍ യുക്തിപൂര്‍വ്വം സാധിക്കില്ല..അങ്ങനെ അല്ല എന്ന്തോ ന്നുന്നവര്‍ക്ക ആ വിശ്വാസം എനിക്ക് ബോധ്യപ്പെടുത്തി തരുന്നതിലെക്കായി അവരെ ഞാന്‍ ക്ഷണിക്കുന്നു..
          ചിന്തകളെ വിത്യസ്ത ദിശകളില്‍ അയച്ചു വിടുമ്പോള്‍ മാത്രമേ കുടുസ്സായ ചിന്താധാരകളില്‍ നിന്നും നമുക്ക് മോചനം ഉണ്ടാകുകയോള്ളൂ . സര്‍വ ശക്തമായ ഒരു സാനിധ്യം നമുക്ക് ആവശ്യമായി വരുന്നത് പ്രഭ നച ദ്രവ്യത്തിനെ ഒരു ഏകകത്തില്‍ നിന്നും ഒരു തരി മാറാന്‍ നമുക്ക് കഴിയില്ല പക്ഷെ അതിന്റെ രൂപതെയല്ലാതെ..ഇങ്ങനെയുള്ള അടിസ്ഥാന യുക്തികളില്‍ പോലും ഇന്നത്തെ "കപട യുക്തി വാദം " നിരീക്ഷിക്കുന്നില്ല. മരിച്ചു അവര്‍ക്ക് അവരുടെ ചൊല്പടിക്കു നില്‍ക്കുന്ന എല്ലാതിനെയുമാണ് ആവശ്യം അത് അവരുടെ സൃഷ്ടാവനെങ്കില്‍ പോലും.......................എങ്ങിനെയൊരു സാന്നിധ്യം ആണ് സുഹൃത്തെ?"പ്രഭ നച ദ്രവ്യത്തിനെ ഒരു ഏകകത്തില്‍ നിന്നും ഒരു തരി മാറാന്‍ നമുക്ക് കഴിയില്ല പക്ഷെ അതിന്റെ രൂപതെയല്ലാതെ."..നമുക്കെന്നല്ല ആര്‍ക്കും കഴിയില്ല.അതിന്റെ പേരില്‍ ഒരു സിദ്ധാന്തം തന്നെ ഉണ്ട് സ്ഥിര പ്രപഞ്ച സിദ്ധാന്തം.ദ്രവ്യത്തെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ സാധിക്കുകയില്ല രൂപം മാറ്റാന്‍ അല്ലാതെ.എന്ന അടിസ്ഥാനം വച്ച് . .
          വാക്കുകളുടെ കസറത്തിനപ്പുറം രണ്ടു മൂന്നു ചോദ്യങ്ങള്‍ക്കുത്തരം ഉണ്ടാകുമോ?താങ്കള്‍ പറയുന്ന ലാ സംഗതി ഉണ്ടല്ലോ ദൈവം, എന്താണത്?എവിടെയുണ്ട്?എങ്ങിനെ ഇരിക്കും?ജൈവ വസ്തു ആണോ?ഭക്ഷണം വേണ്ടി വരുമോ പ്രവര്ത്തനോര്‍ജ്ജത്ത്തിനു?താങ്കളുടേതു കപടമാല്ലാത്ത്ത യുക്തി ആണെങ്കില്‍ മാത്രം മറുപടി പറഞ്ഞാല്‍ മതി..
          ശനിയാഴ്ച 2:22pm-ന് · 
        • Pma Nasar Doha ദൈവം പദാര്‍ത്ഥതീതനും സ്ഥല കാല നൈര്യന്തരത്തിനതീത നുമാണ്
          ശനിയാഴ്ച 2:29pm-ന് · 
        • Shajan Ak ദൈവം സകലകോപ്പിനും അതീതനാണ്. അങ്ങേരു പരമ കാരുന്യവാനാണ്. ദയാലുവാന്, സര്‍വ്വ ശക്തനാണ്, തെങ്ങാക്കൊലയാണ്, മാങ്ങാത്തൊലിയാണ്....
          ശനിയാഴ്ച 3:03pm-ന് · 
        • Yel Jey Pma Nasar Doha ദൈവം പദാര്‍ത്ഥതീതനും സ്ഥല കാല നൈര്യന്തരത്തിനതീത നുമാണ്...................................മൂപ്പരെ പോയി കണ്ട ആളുകളും ഉണ്ട്.അത് കേട്ട പടി വിശ്വസിച്ച ആളുകളും ഉണ്ട്.ലതാനെങ്കില്‍ എങ്ങിനെ കാണും എന്ന് പോലും ചോദിക്കാതെ .വിശ്വാസം എന്നത് അന്ധമാണ്‌ എന്ന് പറയുന്നത് അത് കൊണ്ടാ.എത്ര ദിവസം കൊണ്ടാണ് മൂപ്പര്‍ ദൈവത്തെ കാണാന്‍ പോകാന്‍ എടുത്തതെന്ന് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ഒന്ന് പോസ്ടനെ .എനിക്കറിയില്ല അത്..
          ശനിയാഴ്ച 3:15pm-ന് ·  ·  1
        • Pma Nasar Doha ഖുര്‍ആന്‍ ദൈവിക വചനം മാണ്എന്ന് ബോധ്യപ്പെട്ടവ്ര്‍ക്ക് മാത്രമെ അതില്‍ പറയുന്ന അദൃശ്യ കാര്യങ്ങള്‍ വിസ്വസിക്കെണ്ടാതുള്ളു.
          ഞായറാഴ്ച 11:37pm-ന് · 
        • Yel Jey Pma Nasar Doha ഖുര്‍ആന്‍ ദൈവിക വചനം മാണ്എന്ന് ബോധ്യപ്പെട്ടവ്ര്‍ക്ക് മാത്രമെ അതില്‍ പറയുന്ന അദൃശ്യ കാര്യങ്ങള്‍ വിസ്വസിക്കെണ്ടാതുള്ളു.....................ഇത് മാത്രമേ ഹിന്ദുക്കളും,ക്രിസ്ത്യാനികളും യഹൂദരും സിക്കുകാരും ഒക്കെ പറയുന്നുള്ളൂ.ലതിനു എന്ത് ചെയ്യണം എന്നൊന്ന് പറയൂ.കിത്താബ് വായിക്കാന്‍ എടുക്കും മുന്‍പേ അങ്ങ് വിശ്വസിക്കണം അല്ലാഹു നേരിട്ടിരക്കി എന്ന്.അത് ബാലരമ വായിക്കുമ്പോളും അപ്ലൈ ചെയ്യാവുന്നതാണ്..
          ഇന്നലെ 4:27pm ന് ·  ·  1
        • Munzil Kohinoor Nazeer Nak Wher is this
          ഇന്നലെ 4:50pm ന് · 
        • Pma Nasar Doha കിത്താബ് വായിക്കാന്‍ എടുക്കും മുന്‍പേ അങ്ങ് വിശ്വസിക്കണം ..........................ചിത്ര കഥ പുസ്തകം പോലെ യല്ല ദൈകവിക മാണ് എന്ന് സ്വയം അവകാശ പ്പെടുന്ന ഗ്രന്ഥം.വായിക്കാന്‍ എടുക്കും മുന്‍പേ അങ്ങ് വിശ്വസിക്കണം എന്ന് പറയുന്നുമില്ല .
          10 മണിക്കൂര്‍ മുമ്പ് ·